Question: പ്രതിബിംബം കാണിക്കുന്ന സമയം 3.15 ആകുമ്പോൾ ക്ലോക്കിലെ സമയം എത്ര
A. 8.45
B. 9.45
C. 4.45
D. 8.15
Similar Questions
3, 8, 13, 18 എന്ന ശ്രേണിയുടെ എത്രാമത്തെ പദമാണ് 78
A. 17
B. 15
C. 16
D. 14
അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനോട് അഞ്ച് വര്‍ഷം ചേര്‍ത്തതാണ്. ഇപ്പോള്‍ അച്ഛന്റെ വയസ്സ് 44 ആണെങ്കില്‍ 7 വര്‍ഷങ്ങള്‍ക്ക് ശേഷം മകന്റെ വയസ്സ് എത്ര